Tuesday, January 22, 2013

Huwai Ascend Mate Phablet 6.1 inch display, 1.5 ghz quad quar processor



ഹ്യുവേയുടെ 'അസെന്‍ഡ് മേറ്റ്' (Ascend Mate) സ്മാര്‍ട്ട്‌ഫോണ്‍. 6.1 ഇഞ്ച് ഡിസ്‌പ്ലെയുള്ള ഇത് ശരിക്കുമൊരു പാബ്‌ലെറ്റാണ്. 1.5 ജിഎച്ച്ഇസഡ് സിലിക്കന്‍ ക്വാര്‍ഡ് കോര്‍ പ്രൊസസറാണ് ഇതിന് കരുത്തു പകരുന്നത്. ബാറ്ററിയാണെങ്കിലോ 4050 mAh ഉം.

No comments:

Post a Comment