Sharp IGZO Tablet Aquos Pad (Tablet Computer)
ഷാര്‍പ്പ് ഇഗ്‌സോ ടാബ്‌ലറ്റ് അക്വോസ് പാഡ് (Sharp IGZO Tablet Aquos Pad) ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചപ്പോള്‍. ഇഗ്‌സോ (Indium Gallium zinc oxide) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ ഷാര്‍പ്പ് അവതരിപ്പിച്ചു. കുറഞ്ഞ ഊര്‍ജത്തില്‍ അല്‍ട്ര-ഹൈ സ്‌ക്രീന്‍ റിസല്യൂഷനാണ് ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നത്.

No comments:
Post a Comment