Friday, November 1, 2013

Android KitKat has come

Android KitKat has come



ആദ്യമായി google നെക്സുസ് 5 mobile phone -ലാണ് android 4.4 കിട്കാറ്റ്‌   ഉപയോഗിക്കുന്നത്
  • യൂസെര് ഇന്റെര്ഫൈസ് വളരെ മികച്ചതാണ് 
  • പുതിയരൂപത്തിലുള്ള CALLER  ID ആണ് ഇതിലുള്ളത് 
  • മെസ്സേജിംഗ്  മികച്ചതാക്കിയിട്ടുണ്ട് 
  • SMARTER GOOGLE NOW INTEGRATION മികച്ചതാക്കിയിട്ടുണ്ട് 
  • ക്ലൌഡ് പ്രിന്റിംഗ് സപ്പോറ്ട്ട് ഉണ്ടു് 
  • Chrome WebView supports HTML5, CSS3, and JavaScript എല്ലാം സപ്പോര്ട്ട് ചെയ്യും 
  • ഒരേ സമയം രണ്ടു sensor കളെ സപ്പോര്ട്ട് ചെയ്യും
  • screen recording സൗകര്യം ഉണ്ടു. അതുകൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ കോപ്പി ചെയ്യാം 

No comments:

Post a Comment