(IdeaCentre Horizon Table PC)
Lenova - IdeaCentre Horizon Table PC. 27 inch display, windows 8, Rs. 91000/-, 6.5 kg weight
എല്ലാവരും നേരെ നടക്കുമ്പോള്‍ ഒരാള്‍ തലകീഴായി നടക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ലെനോവ പുറത്തിറക്കാന്‍ പോകുന്ന പുതിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറിനെ കാര്യം ഇങ്ങനെ കരുതാം. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും, സ്വന്തം ടാബ്‌ലറ്റുകളും അരങ്ങുവാഴുന്ന ലോകത്ത്, നാലുപേര്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ടാബ്‌ലറ്റാണ് ലെനോവയുടേത്!
ശരിക്കുമൊരു ചെറുമേശയുടെ വലിപ്പമുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടറാണ് ലെനോവ ലാസ് വേഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശന (CESS 2013) വേദിയില്‍ ഞായറാഴ്ച അവതരിപ്പിച്ചത്. 27 ഇഞ്ചാണ് വലിപ്പം!
'ഐഡിയസെന്റര്‍ ഹൊറൈസണ്‍ ടേബിള്‍ പിസി' (IdeaCentre Horizon Table PC) എന്ന് പേരിട്ടിരിക്കുന്ന പുതിയ ടാബ്‌ലറ്റിനെ, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്നതിന് പകരം 'ഇന്റര്‍പേഴ്‌സണല്‍ കമ്പ്യൂട്ടര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. എട്ട് ഐപാഡുകളുടെ സ്‌ക്രീനുകള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ അത്ര വലിപ്പമുണ്ട് ഹൊറൈസണിന്. വിന്‍ഡോസ് 8 ലാണ് പ്രവര്‍ത്തിക്കുന്നത്.
6.8 കിലോഗ്രാം ഭാരമുള്ള ഈ ഹൊറൈസണ്‍ ടാബ്‌ലറ്റ്, ക്യാരംസ് ബോര്‍ഡ് പോലെ മേശമേല്‍ വെച്ച് ചുറ്റുമിരുന്ന് ഗെയിംകളിക്കാം. പത്ത് വിരലുകള്‍ക്ക് ഒരേസമയം ടാബില്‍ പ്രവര്‍ത്തിക്കാനാകും. കുടുംബത്തിലെ നാലുപേര്‍ക്ക് കളിക്കാനും പ്രവര്‍ത്തിപ്പിക്കാനുമാകും.
ഈവര്‍ഷം തന്നെ ഹൊറൈസണ്‍ ടാബ് വിപണിയിലെത്തുമെന്നും, വില 1699 ഡോളര്‍ (ഏതാണ്ട് 91000 രൂപ) ആയിരിക്കുമെന്നും ലെനോവ പറഞ്ഞു.
മുപ്പതിഞ്ച് വലിപ്പമുള്ള, ടച്ച് സ്‌ക്രീനോടുകൂടിയ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന ആശയം 2008 ല്‍ മൈക്രോസോഫ്റ്റ് മുന്നോട്ടു വെച്ചിരുന്നു. അതിനോട് സമാനമായ ആശയമാണ് ലെനോവ ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

No comments:
Post a Comment