Samsung Galaxy Alph
ആപ്പിളിന്റെ ഐഫോണ്‍ 6 നെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പെരുകുന്നതിനിടെ, ഐഫോണ്‍ 6 ന്റെ പ്രതിയോഗി 'ഗാലക്‌സി ആല്‍ഫ' എന്ന പേരില്‍ സാംസങിന്റെ ആവനാഴിയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലെ ETNews ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐഫോണ്‍ 6 സംപ്തംബറില്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. അതിനുമുമ്പ്, ആഗസ്തില്‍തന്നെ ഗാലക്‌സി ആല്‍ഫ ( Samsung Galaxy Alpha ) രംഗത്തെത്തിക്കാനാണത്രേ സാംസങ് ഉദ്ദേശിക്കുന്നത്.
സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്5 നും ഗാലക്‌സി നോട്ടിനും മധ്യേയായിരിക്കും ഗാലക്‌സി ആല്‍ഫ സ്ഥാനംപിടിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പരമ്പരാഗതമായി സ്മാര്‍ട്ട്‌ഫോണുകളുടെ പിന്‍ഭാഗം കൃത്രിമ ലെതര്‍കൊണ്ടാണ് സാംസങ് നിര്‍മിക്കുന്നത്. അതിനുപകരം, ഐഫോണ്‍ 6 നോട് മത്സരിക്കാനായി ഗാലക്‌സി ആല്‍ഫക്ക് ലോഹചട്ടക്കൂടായിരിക്കും ഉണ്ടാവുക.
ആല്‍ഫയുടെ സ്‌പെസിഫിക്കേഷനുകളെപ്പറ്റി വ്യത്യസ്ത റിപ്പോര്‍ട്ടുകളുണ്ട്. 4.7 ഇഞ്ച് 1080പി സ്‌ക്രീനാകും അതിനുണ്ടാവുകയെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍, 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണെന്ന് മറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും പുതിയ സ്‌നാപ്പ്ഡ്രാഗണ്‍ 805 ചിപ്പ്‌സെറ്റാകും ഫോണിന് കരുത്തുപകരുകയെന്നും റിപ്പോര്‍ട്ടുണ്ട്. ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ( OIS ) സങ്കേതമുള്ള 16 മെഗാപിക്‌സല്‍ ക്യാമറയാകും ആല്‍ഫയ്ക്കുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐഫോണ്‍ 6 ന്റെ പ്രതിയോഗി സാംസങിന്റെ ആവനാഴിയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Apart from confirming the screen resolution, the document also
confirms the naming scheme of the device. The smartphone will be
officially named Galaxy Alpha and not as Galaxy S5 Alpha as suggested by
a few reports.
For now, we know that the Galaxy Alpha will feature a 4.8-inch display, 32GB non-expandable memory, a fingerprint scanner and a nano SIM slot.
Samsung is expected to announce the Galaxy Alpha in August, a couple of weeks before it unveils its next generation Galaxy Note phablet.

No comments:
Post a Comment