കാര്‍ബണ്‍ എ35: അഞ്ചിഞ്ച് വലിപ്പമുള്ള ക്യൂ.എച്ച്.ഡി. ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഈ മോഡലിലുള്ളത്. ഒരു ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ പ്രൊസസര്‍, 512 എം.ബി.റാം, നാല് ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് കാര്‍ബണ്‍ എ 35ന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയും വീഡിയോകോളിങിനായി രണ്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ടിതില്‍. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലോടുന്ന ഫോണിന് 1800 എം.എ.എച്ച്. ബാറ്ററി ഊര്‍ജ്ജം പകരുന്നു.
വില: 7,490 രൂപ
No comments:
Post a Comment