Tuesday, October 29, 2013

Karbonn A90 Rs. 5490/-




Karbonn A90 Rs. 5490/-



കാര്‍ബണ്‍ എ90 : നാലിഞ്ച് ഐ.പി.എസ്. ഡിസ്‌പ്ലേയാണ് ഈ ഫോണിലുള്ളത്. സ്‌ക്രീന്‍ റിസൊല്യൂഷന്റെ കാര്യം കാര്‍ബണ്‍ വ്യക്തമായി പറയുന്നില്ല. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസറും 512 എം.ബി. റാമുമുള്ള കാര്‍ബണ്‍ എ90 യില്‍ അഞ്ച് മെഗാപിക്‌സല്‍ ക്യാമറയുണ്ട്. ഫ്രണ്ട് ക്യാമറയുടെ കാര്യവും കാര്‍ബന്‍ മിണ്ടുന്നില്ല. ഡ്യുവല്‍ സിം മോഡലായ എ90 യില്‍ 1400 എം.എ.എച്ച്്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനില്‍ ഓടുന്ന ഫോണാണിത്.
വില: 5,490 രൂപ

No comments:

Post a Comment